Cyclone Shaheen-ശക്തമായ കാറ്റിലും മഴയിലും നടുങ്ങി ഒമാനിലെ നഗരങ്ങൾ | Oneindia Malayalam

2021-10-03 1,833

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് വ്യാപകനാശനഷ്ടങ്ങളാണ് ഒമാനിലെ തീരപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്,മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത് ,കടലില്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായി. പല പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും മണല്‍ക്കാറ്റും ഉണ്ടായി.





Videos similaires